ഓർമകൾക്ക് എന്ത് മധുരം…
ജനിച്ചു വളർന്ന ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇപ്പോൾ ആരും താമസമില്ലാത്ത, പഴശ്ശി- പെരിഞ്ചേരി വലിയപാലത്ര ഇല്ലത്തേക്ക് പങ്കജം, മകൾ മിനി, മരുമകൻ ദിലീപ് കുമാർ എന്നിവരൊപ്പം ഇക്കഴിഞ്ഞ ഒക്ടോബർ 19 ന്ന് പോയപ്പോൾ..
കൂട്ടത്തിൽ പെരിഞ്ചേരി ക്ഷേത്രവും, അടുത്ത ബന്ധുക്കളുടെ വാസസ്ഥലങ്ങളും സന്ദർശിച്ചു…
98 വയസ്സ് കഴിഞ്ഞിട്ടും ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്ന കലാകാരനും സഹൃദയനും അമ്മാമന്റെ മകനുമായ പദ്മനാഭേട്ടനെ കണ്ടു കുറച്ചു നേരം സംസാരിച്ചിരുന്നത് വേറിട്ട ഒരു അനുഭവമായി..
ജ്യേഷ്ഠന്റെ മകൻ ലക്ഷ്മണൻ കൂടെയുണ്ടായിരുന്നത് വലിയ സഹായവുമായി..
വി ഏ എൻ 21.10.2026
See less
