ഒരു ടെലിഫോൺ വിളി, ഒരു പോസ്റ്റ്‌ കാർഡ് , ഒരു മെസ്സേജ്, ഒരു വാട്സാപ്പ്,

ഒര് വാക്ക്, ഒരു ചിരി, ഒരു ആശ്ലേഷം, ഒരു ഹസ്തദാനം, ഓർമ്മ പുതുക്കൽ, ആദരം, പരിഭവം, കലഹം, ചായ കുടി, കൂട്ട ഫോട്ടോ, കൂട്ട നടത്തം ….

ആദരാഞ്ജലികൾ , അനുശോചനം, മരണാനന്തര ബഹുമതികൾ, സ്മാരകം, സ്മാരക പതിപ്പുകൾ….

എല്ലാം നല്ലത് തന്നെ. പക്ഷെ ഒന്നാം വകുപ്പേ കഥാനായകൻ / നായിക അറിയുന്നുള്ളൂ….

വി എ എൻ 21.05.2026