2022ൽ കേരളത്തിലെ റോഡ് അപകടങ്ങൾ 43,957.
മരണങ്ങൾ 4303
പരിക്ക് പറ്റിയവർ 49, 261
ഒരു ദിവസത്തിൽ ശരാശരി 12 മരണം.
സർക്കാരിനും പ്രതിപക്ഷത്തിന്നും ഇത് ഒരു സാധാരണ സംഭവം മാത്രം. സുരക്ഷയും, നിയന്ത്രണങ്ങളും വേണമെന്ന് ആർക്കും നിർബന്ധമില്ല. നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തുടങ്ങിയാൽ പ്രതിപക്ഷത്തിന്റെ എതിർപ്പും.
ആകാശത്തിലായാലും, കടലിലായാലും കരയിലായാലും മരണം മരണം തന്നെയല്ലേ? ദുഃഖകരമല്ലേ?