അന്തർ സംസ്ഥാന / ദീർഘ ദൂര ബസ്സുകളിൽ ശൗചാലയം നിർബന്ധമായും ഉണ്ടായിരിക്കണമെന്നത് പ്രത്യേകിച്ചും വയോജനങ്ങളുടെ ആവശ്യമാണ്. ഗവണ്മെന്റ് നടപടി എടുക്കണം.
വി എ എൻ നമ്പൂതിരി
പ്രസിഡന്റ്‌ SCFWA.