1960 ജൂലൈ 11ന്ന് ആരംഭിച്ച കേന്ദ്രജീവനക്കാരുടെ ഐതിഹാസികമായ പണിമുടക്കിന്റെ അറുപത്തിയൊന്നാം വാർഷികത്തിൽ സമരത്തിന്റെ ആവേശകരമായ ഓർമ്മകൾ! ഒപ്പം കേരളത്തിൽ നിന്നും പണിമുടക്കുമായി ബന്ധപ്പെട്ട് രക്ത സാക്ഷികളായ പാലക്കാട് ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലിഫോൺ ഓപ്പറേറ്റർ സ. എകാംബരത്തിന്നും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്മാൻ സ ടി.കെ.വർക്കിക്കും ഒരു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു.