പ്രായമാകുമ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ച് ഓർക്കുക സാധാരണം. ഞാനും ആ ബലഹീനതക്ക് അടിപ്പെട്ടിരിക്കുന്നു. ‘സമരം ജീവിതം’ എന്ന എന്റെ പുസ്തകം 2021 ഏപ്രിൽ 27ന്ന് കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു പ്രകാശനം ചെയ്യപ്പെടും. പ്രകാശനം ചെയ്യുന്നത് സി ഐ ടി യു വൈസ് പ്രസിഡന്റ്‌ സ. എ.കെ.പദ്മനാഭൻ. ഉൽഘാടനം ബഹു.തൊഴിൽ വകുപ്പ് മന്ത്രി സ. ടി. പി രാമകൃഷ്ണൻ. പരിപാടി താഴെ കൊടുക്കുന്നു. ഇംഗ്ലീഷിലുള്ള പുസ്തകം മാർച്ച്‌ 22ന്ന് ബാഗ്ലൂരിൽ വെച്ചു പ്രകാശനം ചെയ്യപ്പെട്ടിരുന്നു.നിങ്ങളുടെ പിന്തുണയും ആശംസകളുമായി രുന്നു എന്നും എനിക്ക് വഴികാട്ടി; ഇന്നും.