Third Death Anniversary of Com. Gouri Amma

സഖാവ് കെ ആർ ഗൗരി അമ്മ ( 14.07.1919 – 11.05.2021 )
എണ്ണിയാലൊടുങ്ങാത്ത മർദനവും ജയിലറകളും നേരിടേണ്ടി വന്നപ്പോഴും, കേരളജനതയുടെ പുരോഗതിക്കു വേണ്ടി, അഭിമാനത്തിന്നു വേണ്ടി പോരാടിയ ധീര സഖാവിനു മൂന്നാം ചരമ വാർഷികത്തിൽ രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു!
വി എ എൻ 12.05.2024
 

International Nurses Day – 11th May 2024

ഭൂമിയിലെ മാലാഖമാർക്ക് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ അഭിവാദ്യങ്ങൾ, ഹൃദയം നിറഞ്ഞ നന്ദി! ‘ അച്ഛാ, അമ്മേ ‘ എന്നുള്ള നിങ്ങളുടെ സ്നേഹത്തോടുള്ള വിളി മരുന്നിനെക്കാൾ ആശ്വാസമായിരുന്നു. ജീവിതം സേവനത്തിന്നായി ഉഴിഞ്ഞു വെച്ച്, സ്വന്തം വിഷമതകളും വേദനകളും കടിച്ചമർത്തി, മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പിയെടുത്തു, സ്നേഹം പകർന്നു നൽകുന്ന മാലാഖമാർക്ക് അഭിവാദനങ്ങൾ!
” OUR NURSES. OUR FUTURE. THE ECONOMIC POWER OF CARE “. INTERNATIONAL DAY OF NURSES – 2024.
വി എ എൻ നമ്പൂതിരി, പ്രസിഡന്റ്‌, സീനിയർ…

See more
May be an image of hospital and text that says "Nurses INTERNATIONAL Day"
അമിത വേഗം.
നിയമ ലംഘനം.
മത്സര ഓട്ടം.
തമ്മിൽ തല്ല്.
മദ്യ ലഹരി.
അപകടം.
കൂട്ട മരണം.
കുടുംബങ്ങളിൽ കണ്ണീർ മഴ.
എല്ലാം സാധാരണ പോലെ…
ഒരു മാറ്റം വേണ്ടേ?
വി എ എൻ 10.05.2024
May be an image of car and road
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Mgs Kurup and 1 other

167th Anniversary of First War of Independence , 1857

167th Anniversary of First War of Independence , 1857
It was 167 years back, on 10th May 1857, that the Sepoy Mutiny started at Meerut, which transformed in to the First War of Indian Independence.
The war continued for more than one year. The entire North Indian belt was captured or rather liberated by the sepoys and their leaders including many common people who took to arms. But it was difficult to hold the position before the mighty striking force of the British and their tactics of dividing the Indian rulers.
The valour of the leaders of the War of Independence like Rani Lakshmi Bai of Jhansi, Tantia Topi, Kunwar Singh and others are even now sung in ballads in the north.
The end of the war saw the end of the rule of the East India Company and the direct rule of the British colonialists. The Mughal and Maratha empires were liquidated.
The Indians were defeated. But it was the start of a bigger war. Within 100 years, in 1947, British were compelled to leave India resulting in the Independence of the Country.
There are a large number of books written on the Sepoy Mutiny or the First War of Independence analysing the background, the actual war and the after-effects. That was the biggest military attack on the British by one of their colonies. While the Indians treated the war prisoners including women honourably to an extent, the British after their victory brutally shot and hanged thousands of sepoys and commoners who supported them. Even in the British Parliament, it had its ramifications.
On this day we remember those heroes and martyrs who sacrificed their lives for the freedom of the country.
V A N 10-05-24
May be an image of 1 person
 
 
 
 
 
Share
 
 

Memories of 1974 Railway Strike

50 വർഷം മുൻപ്, 1974 ൽ, റെയിൽവേ സമരം ആരംഭിച്ച മെയ്‌ 8 ന്റെ ഓർമ്മ പുതുക്കിക്കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സമരനേതാവായ സ. ആർ ജി പിള്ളയോടൊപ്പം.
വി എ എൻ 08.05.2024
May be an image of 2 people, people smiling and hospital
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Abdul Latheef PT, Mgs Kurup and 9 others

Pensioners on Struggle

From the Past – Whether sun or rain, pensioners and elders are in struggle for their justified demands. Dharna in Delhi as per call of BCPC & NCCPA on 04.06.2010. Comrades S. K. Vyas, SG, NCCPA, Y. M. Shastry ( Rlys ), V. A. N. Namboodiri ( AIBDPA ), S. S. Ramachandran ( BCPC ) and Shyam Sunder ( BCPC ).
V A N 09.05.2024
May be an image of 5 people
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Madhavan Nair Thiruvattar, Naveen Sekhar and 12 others

Continuous Struggles to save Telecom Services

ഓർമ്മകൾ –
ടെലികോം ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച്, 144 നിരോധിത മേഖലയിൽ, സഞ്ചാർ ഭവന്നു മുൻപിൽ, ആയിരത്തിലേറെ പേർ പങ്കെടുത്ത കൂട്ട ധർണ നടത്തുമ്പോൾ ( 18.08.1993 ) അറസ്റ്റ് ചെയ്യാൻ വണ്ടികളുമായി ഡൽഹി പോലീസ് കാത്തു നിൽക്കുന്നു. പ്രമുഖ എം പി മാരായ രാം വിലാസ് പാസ്വാൻ, സുശീല ഗോപാലൻ ( ഫോട്ടോയിൽ കാണാം ), സൈഫുദീൻ ചൗധുരി, ചിത്ത ബസു എന്നിവർ സംസാരിച്ചു സമരത്തിന് പിന്തുണ നൽകി. എം പി മാർ പോയിക്കഴിഞ്ഞാൽ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണ് പോലീസ്. അത് മനസ്സിലാക്കിത്തന്നെപ്രസംഗം കഴിഞ്ഞ ശേഷവും സ. സുശീല ഗോപാലനും, രാം വിലാസ് പാസ്വാനും ധർണ കഴിയുന്നത് വരെ അവിടെ ഇരുന്നു. ധർണ കഴിഞ്ഞതും, അറസ്റ്റ് ചെയ്യാൻ സന്ദർഭം കൊടുക്കാതെ ജീവനക്കാർ സ്ഥലം കാലിയാക്കി. തിരക്കിൽ അവിടെ വെച്ചിരുന്ന നാലഞ്ച് കസേരകൾ എടുക്കാൻ മറന്നു പോയി. തിരിച്ചു വന്നപ്പോൾ കസേരകൾ കാണ്മാനില്ല. കസേരകളുടെ വില ഉടമസ്ഥന്നു കൊടുത്തു പ്രശ്നം പരിഹരിച്ചു.
ഓർമകൾക്ക് എന്ത് മധുരം!
വി എ എൻ 09.05.2024
 
 
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Naveen Sekhar, Mgs Kurup and 3 others
 
 

Condemn divisive statement by Sam Pitroda

Strongly protest against the insulting statement of Sam Pitroda
Chairman of Indian Overseas Congress on the people of India. He stated that in India, ” people on East look like Chinese, people on West look like Arab, people on North look like maybe White and people in South look like Africa. It doesn’t matter. We are all brothers and sisters,” said Pitroda, during an interview with The Statesman posted on May 2.
His comparison is wholly unwarranted and arrogant. Indians are Indians and not Chinese, Arab, Africans or White. His long stay in the US with his corporate empire background has coloured his vision. We condemn his divisive statement.
V A N 08.05.2024
May be an image of 1 person
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Mgs Kurup, Kattakada Ramachandran and 3 others
 

Memories – Meeting of E.III Union, Kerala in 1978 or so.

ഓർമ്മകൾ – സമ്മേളനത്തിൽ സംസാരിക്കുന്നത് ഞാൻ തന്നെ. അടുത്തായി, ടി വി ജോസഫ്, സിജിഎം ഹിരെ ഗംഗ, എൻ പി പദ്മനാഭൻ എന്നിവരെ കാണാം. ( 1978 -79 ആണെന്ന് തോന്നുന്നു ).
വി എ എൻ 07.05.2024
May be an image of 6 people
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Naveen Sekhar and 8 others