CITU ദേശീയ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സ. എളമരം കരീമിന്ന് കോഴിക്കോട് ജനാവലിയുടെ സ്വീകരണം. CITU സംസ്ഥാന പ്രസിഡന്റ്‌ സ. ടി പി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. വിവിധ സംഘടനകൾ ഹാരാർപ്പണം നടത്തി. സ. എളമരം കരീം സ്വീകരണത്തിന്ന് നന്ദി പറഞ്ഞു കൊണ്ട് ദേശീയ സ്ഥിതി ഗതികളെക്കുറിച്ചും ഫെബ്രുവരി 12 ന്റെ പണിമുടക്ക് വിജയിപ്പിക്കേണ്ടതിനെ കുറിച്ചും സംസാരിച്ചു. യോഗത്തിന് മുന്നേ അൽപ സമയം സ. ടി. പി. രാമകൃഷ്ണൻ, CITU സംസ്ഥാന പ്രസിഡന്റിന്റെ കൂടെ.