കോഴിക്കോട് കോർപറേഷന്റെ വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായ സമന്യയ സർവ്വേ റിപ്പോർട്ട് ജുബിലി ഹാളിൽ വെച്ചു ബഹു.മന്ത്രി ശ്രീ മുഹമ്മദ് റിയാസ്, SCFWA സംസ്ഥാന പ്രസിഡന്റും സംസ്ഥാന വയോജന കൌൺസിൽ അംഗവുമായ വി ഏ എൻ നമ്പൂതിരിക്ക് നൽകിക്കൊണ്ട് റിലീസ് ചെയ്തു.
ബഹു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ജനറൽ സെക്രട്ടറി മേയർ ശ്രി സി പി മുസഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. 600ലേറെ അർഹമായവർക്ക് വീൽ ചെയർ, ചെയർ ടോയ്ലറ്റ്, ഊന്നു വടി തുടങ്ങിയ ഉപകരണങ്ങൾ നൽകി.
