ഇന്ത്യയിലെ ഒന്നാമത്തെ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയായ AITUC രൂപീകരിക്കപ്പെട്ട 1921 ന്ന് വളരെ മുമ്പ് തന്നെ കമ്പി തപാൽ, റെയിൽവേ മേഖലകളിൽ സംഘടനകൾ രൂപീകരിക്കപ്പെടുകയും ഒട്ടേറെ പണിമുടക്കങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയുമുണ്ടായി. അവ സാമ്രാജ്യത്തിന്നെതിരായ പോരാട്ടങ്ങളുടെ ഭാഗം കൂടിയായിരുന്നു. ഈ കാലഘട്ടത്തിലും സ്വാതന്ത്ര്യത്തിന്നു ശേഷവും കമ്പിതപ്പാൽ യൂണിയനുകൾക്ക് ത്യാഗോജ്വലമായ നേതൃത്വം നൽകിയ 10 ചരിത്ര നായകന്മാരെ കുറിച്ചാണ് ഏപ്രിൽ 7 ന്ന് പ്രകാശനം ചെയ്യപ്പെടാൻ പോകുന്ന ഈ പുസ്തകം. 2015 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളം തർജമ.
മുമ്പെന്നപോലെ ഈ പുസ്തകവും നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമല്ലോ!
ഒരു AIBDPA പ്രസിദ്ധീകരണം.
വി എ എൻ. 29.03.2025
May be an image of ‎2 people and ‎text that says "‎a വിഎ വി എ എൻ എഴുതിയ കമ്പി തപ്ാൽ പ്രസ്ഥാനത്തിലെ ചരിത്ര നായകന്മാർ மക പ്രകശനം 2025 ഏപ്രിൽ 7 തിങ്കൾ വൈകു: 5 മണി മാനാഞ്ചിറ ടെലിഫോൺ എക്സ്‌ചേഞ് പരിസരം പ്രകാശനം മേയർ ബീന എം ഫിലിപ്പ് ഏറ്റുവാങ്ങുന്നത്‌സ:കെ മോഹനൻ സാന്നിദ്ധ്യം എം വിജയകുമാർ എ കെ രമേശ് ,പി اله കൃഷ്‌ണൻ ,കെ ദാമോദരൻ, കെ കെ സി പിള്ള കെ പത്മനാഭൻ ഉണ്ണികൃഷ്‌ണൻ ചാഴിയാട് ,കെ ശ്രീനിവാസൻ ,ഏവി വിശ്വനാഥൻ ,ബാലൻ പുന്നശ്ശേരി ,മിഥുൻ, കെ എസ്സ് ഷിഗിൻ ,പിപി സന്തോഷ് കെ സതീഷ് ബാബു ,സികെ വിജയൻ‎"‎‎
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Hemanth Kumar, Kalairajan SP and 19 others