സ. വി വി ദക്ഷിണാമൂർത്തിയുടെ എട്ടാം ചരമ വാർഷികത്തിൽ ആദരാഞ്ജലികൾ!
എല്ലാ ഉത്തരവാദിത്യങ്ങൾക്ക് ഇടയിലും സഖാക്കളെയും സുഹൃത്തുക്കളെയും ഒരിക്കലും മറന്നില്ല.
പാർട്ടി നേതാവായാലും സംഘടന നേതാവായാലും പത്രാധിപർ ആയാലും ജന പ്രതിനിധി ആയാലും എന്നും സാധാരണക്കാരന്റെ കൂടെ.
ചിരിച്ചുകൊണ്ടുള്ള സംഭാഷണവും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയില്ല.
സഖാവെ, ചുകപ്പൻ അഭിവാദ്യങ്ങൾ!…
