വയോജനങ്ങളോട് മാത്രം.
ഐ സി യു വിലും വെന്റിലേറ്ററിലും ആരെയും കാണാതെ, ആർക്കും കാണാൻ കഴിയാതെ കിടന്നു മരിക്കുന്നതാണോ, അതല്ല മക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം കണ്ടു, അവരോട് വിട പറഞ്ഞു പോകാനാണോ താല്പര്യം?
എനിക്ക് താല്പര്യം രണ്ടാമത്തേതാണ്. മരണം അടുത്തെന്നു ഡോക്ടർക്ക് വ്യക്തമായാൽ പിന്നെ ഐ സി യു വും, വെന്റിലേറ്ററും ഒഴിവാക്കി എല്ലാവരെയും കണ്ടു ചിരിച്ചു പോകണമെന്നാണ് ആഗ്രഹം. ആദ്യം തന്നേ, ഐ സി യുവും വെന്റിലേറ്ററും വേണമെന്നില്ല.
അഭിപ്രായം ശരിയാകാം, അല്ലായിരിക്കാം.
വി എ എൻ 22.05.2024

<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:
Sreekumar G Puam Sreekumar, Abdul Latheef PT and 118 others