1975 ൽ കോൺഗ്രസ് കേന്ദ്ര സർക്കാർ അടിച്ചേല്പിച്ച ക്രൂരമായ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിലറക്കുള്ളിലെ ജോർജ് ഫെർണാൻഡസിന്റെ ഫോട്ടോ ഇന്ദിര സർക്കാരിന്നെതിരെയുള്ള ശക്തമായ ഒരു ആയുധമായിരുന്നു. ഇന്ദിര കോൺഗ്രസ് അമ്പേ പരാജയപ്പെട്ടു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയായ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജയിലറയിൽ അടക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാലിന്റെ ഫോട്ടോയും തീർച്ചയായും നിർണായകമാവും.
വി എ എൻ 08.04.2024

