നമ്മൾ വയോജന ങൾ – 24

വയോമിത്രം പദ്ധതി.

കേരള സാമൂഹ്യ സുരക്ഷ മിഷ്യൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം.

65 കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സാമൂഹ്യ പരിരക്ഷ ലക്ഷ്യമാക്കുന്നു. കേരളത്തിലെ കോർപറേഷൻ / മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 65 പൂർത്തിയായ പൗരന്മാർക്ക് മൊബൈൽ ക്ലിനിക് വഴിയും മറ്റും സൗജന്യമായി മരുന്ന്, പാലിയറ്റീവ് കെയർ, കൗൺസിലിങ്, ഹെൽത്ത്‌ ഡസ്ക് എന്നിവ ലഭ്യമാക്കുന്നു.

ഈ സൗകര്യങ്ങളെല്ലാം ബ്ലോക്ക്‌, വില്ലേ ജ്, പഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നും, 60 വയസ്സ് കഴിഞ്ഞവരെയും ഉൾപ്പെടുത്തണമെന്നും, ഇപ്പോഴുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വി എ എൻ നമ്പൂതിരി പ്രസിഡന്റ്‌ SCFWA 05.09.2023

All reactions: