കേന്ദ്ര ബഡ്ജറ്റ് – വയോജനങ്ങൾക്ക് പൂർണ അവഗണന. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ വളരെ കാലമായി ആവശ്യപ്പെടുന്ന കേന്ദ്ര വയോജന പെൻഷൻ 200 രൂപയിൽ നിന്നും 5000 രൂപയാക്കുക, വയോജനങ്ങളുടെ തീവണ്ടി ടിക്കറ്റ് ഇളവുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ഒന്നും തന്നെ കേന്ദ്ര ബഡ്ജറ്റിൽ ഇല്ല. SCFWA ന്റെ ശക്തിയായ പ്രതിഷേധം. 2023 ഫെബ്രുവരി 8ന്ന് രാജ്ഭവൻ മാർച്ച് വിജയിപ്പിക്കുക.വി എ എൻ നമ്പൂതിരിപ്രസിഡന്റ് SCFWA
02 Thursday Feb 2023
Posted Uncategorized
in